Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

‘ആവാസ്’ റിയാദ് ചാപ്റ്റര്‍ ഭാരവാഹികള്‍

റിയാദ്: ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍-ആവാസ് റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം. ഭാരവാഹികളായി അബ്ദുല്‍ അസീസ് കടലുണ്ടി (കണ്‍വീനര്‍, കേരളം) ഗുര്‍പ്രീത് സിംഗ് സേത് (സെക്രട്ടറി, പഞ്ചാബ്) അരുണ്‍ റാം (ട്രഷറര്‍, തമിഴ്‌നാട്), ശിഹാബ് അരീക്കാട് (ഐ ടി ആന്‍ഡ് മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.

ബത്ഹ അപ്പോളോ ഡിമോറോയില്‍ നടന്ന പരിപാടിയില്‍ ആവാസ് നാഷണല്‍ കണ്‍വീനര്‍ ഡോ. ജഹാംഗീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീര്‍ ആരമ്പൂര്‍, അസീസ് മാവൂര്‍, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂര്‍, മുജീബ് കൊടിയത്തൂര്‍, നിസാം വയനാട് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top