ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍; നൗഷാദ് ജമാല്‍ നയിക്കും
ജിദ്ദ: ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്റെ (ജെടിഎ) ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി നൗഷാദ് ജമാല്‍ പന്‍മന (പ്രസിഡന്റ്), റഷീദ് ഓയൂര്‍ (ജനറല്‍ സെക്രട്ടറി) രഞ്ജിത്ത് വള്ളികുന്നം (ട്രഷറര്‍), നസീര്‍ വാവാക്കുഞ്ഞ് (ചെയര്‍മാന്‍), അലിതേക്കുതോട് (രക്ഷാധികാരി), ദിലീപ് താമരക്കുളം (ജനറല്‍ കണ്‍വീനര്‍) അനില്‍ വിദ്യാധരന്‍, നൂഹ് ബീമാപള്ളി, മാജാ സാഹിബ് (വൈസ് പ്രസിഡന്റുമാര്‍), ശിഹാബ് താമരക്കുളം, ഷറഫുദ്ദീന്‍ പത്തനംതിട്ട,മുജീബ് കന്യാകുമാരി, ഷാനവാസ് കോന്നി, മസൂദ് ബാലരാമപുരം, അയ്യൂബ് പന്തളം, നവാസ് ബീമാപള്ളി, ആഷിര്‍ കൊല്ലം,














