മനുഷ്യനന്മയ്ക്ക് ഒന്നിക്കാം; ജുബൈലില്‍ ഐക്യദാര്‍ഢ്യ സംഗമം
ജുബൈല്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കേരളയാത്രക്ക് ഐക്യദാര്‍ദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഗമം സംഘടിപ്പിച്ചു. സര്‍വ്വ ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുക എന്നത് സാമൂഹിക ജീവിയായ മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ നടന്ന യാത്രയ്ക്കു പിന്തുണ പ്രഖ്യാപിച്ച സംഗമം അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗത്തിന്റെയും ഐശ്വര്യത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കേണ്ടവരാണ് മനുഷ്യര്‍. സമാധാന സമ്പന്നമായ ജീവിതത്തിന് വിരുദ്ധമാകുന്ന എല്ലാത്തിനെയും പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നും സംഗമം ആഹ്വനം ചെയ്തു. ഒരു രാജ്യവും ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാത്ത














