കൊയിലാണ്ടിക്കൂട്ടം പുതിയ സാരഥികള്‍

റിയാദ്: കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റാഫി കൊയിലാണ്ടി (ചെയര്‍മാന്‍), റാഷിദ് ദയ (പ്രസിഡന്റ്‌റ്), നിബിന്‍ ഇന്ദ്രനീലം (ജന സെക്രട്ടറി), മുബാറക്ക് അലി കാപ്പാട് (ട്രഷറര്‍), ടി എം അഹമ്മദ് കോയ, എം ഡി സിറ്റി ഫ്‌ളവര്‍, പുഷ്പരാജ് പയ്യോളി, സഫറുള്ള കൊയിലാണ്ടി, ഷാഹിര്‍ കാപ്പാട്, അന്‍വര്‍ സാദത്ത് കാപ്പാട്, നൗഫല്‍ സിറ്റി ഫ്‌ളവര്‍ എന്നിവരെ മുഖ്യരക്ഷാധികാരികളായും തെരഞ്ഞെടുത്തു.

പ്രഷീദ് തൈക്കൂട്ടത്തില്‍, സഫറുള്ള (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് അരികുളം, ഷൗക്കത്ത് അലി (ജോ. സെക്രട്ടറിമാര്‍), നൗഷാദ് സിറ്റി ഫ്‌ളവര്‍, ഇസഹാഖ് ഒലിവ് (മീഡിയ കണ്‍വീനര്‍മാര്‍), ഷബീര്‍ അലി കൊയിലാണ്ടി, അസീം (സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ്), ഷഹീന്‍ തൊണ്ടിയില്‍ (ചാരിറ്റി), അബ്ദുള്‍ റസാഖ് (ജോ. ട്രെഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

 

Leave a Reply