Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സന്തോഷം’ കൈ നിറയെ വാങ്ങാം: നെസ്‌റ്റോ ഹൈപ്പറില്‍ 50 ശതമാനം വരെ വിലക്കിഴിവ്

‘റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ‘സെയില്‍’ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഗാര്‍മന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ പ്രൊമോഷന്‍ കാലയളവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപുലമായ ശേഖര, ഏറ്റവും പുതിയ മോഡലുകള്‍, ഡിസൈനുകള്‍ എന്നിവയാണ് ഗാര്‍മെന്റ്‌സ് വിഭാഗത്തിലെ പ്രത്യേകത. ലോകോത്തര ബ്രാന്റുകളിലെ ഫുട്‌വെയറുകളും പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 12 വരെ റിയാദ്, അല്‍ ഖര്‍ജ്, ബുറൈദ, ദമ്മാം എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top