Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

എറണാകുളം ഒഐസിസി ഇഫ്താര്‍ മീറ്റ്

റിയാദ്: എറണാകുളം ജില്ലാ ഒഐസിസി ഇഫ്താര്‍ വിരുന്നൊരുക്കി. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ചു. ഓഐ സിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ലാലു പെരുമ്പാവൂര്‍ റമദാന്‍ സന്ദേശം പങ്കുവച്ചു.

ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, നാസര്‍ ആലുവ, നൗഷാദ് ആലുവ, ഡൊമിനിക് ആലുവ, കരീം പെരുമ്പാവൂര്‍, സക്കീര്‍ കലൂര്‍, നാദിര്‍ഷ ചാലറ, ഇബ്രാഹിം മുവ്വാറ്റുപുഴ, റിജോ ഡൊമിനിക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലാം പെരുമ്പാവൂര്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍ സ്വാഗതവും ജാഫര്‍ മുവ്വാറ്റുപുഴ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top