Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

റിയാദ്പുസ്തക മേളയില്‍ മലയാള പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ അവസരം

റിയാദ്: അന്താരാഷ്ട്ര പുസ്തക മേള നാളെ അവസാനിക്കും. ഇതിന്റെ ഭാഗമായി മേളയിലെ ഡിസി ബുക്‌സ് സ്റ്റാളില്‍ നിന്നു മലയാള പുസ്തകങ്ങള്‍ കരസ്ഥമാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം. പരിമിതമായ സ്‌റ്റോക്കുകള്‍ മാത്രമാണ് ലഭ്യം. അതുകൊണ്ടുതന്നെ ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിയ്ക്കും വില്‍പ്പന. പുസ്തകങ്ങളുടെ വിവരങ്ങള്‍ക്കായി 0549859028 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡിസി ബുക്‌സ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top