
റിയാദ്: നവോദയ സാംസ്‌കാരിക വേദി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഫ്‌ലൈ ഇന്‍ഡ്‌കോ ട്രാവല്‍സിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച കലണ്ടര്‍ കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ പ്രകാശനം ചെയ്തു. നവോദയ കുടുംബവേദി അംഗം ലക്ഷ്മി വിക്രമലാല്‍ ഏറ്റു വാങ്ങി.

ബത്ഹ സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വിക്രമലാല്‍, സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, അനില്‍ മണമ്പൂര്‍, ഷൈജു ചെമ്പൂര്, കൃഷ്ണന്‍ ഉണ്ണി, അനില്‍ പിരപ്പന്‍കോട്, അബ്ദുല്‍ കലാം, കുമ്മിള്‍ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






