Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

സക്കീറിന്റെ മയ്യിത്ത് ഹായിലില്‍ ഖബറടക്കി

ഹായില്‍: തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സക്കീറി(45)ന്റെ മയ്യിത്ത് ഹായിലില്‍ ഖബറടക്കി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിഷ. മരുന്നു വാങ്ങി താമസ സ്ഥലത്ത് മടങ്ങിയെത്തിയെങ്കിലും ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രമിക്കുകആായിരുന്നു.

ഇരുപത് വര്‍ഷമായി ഹായിലില്‍ ലേഡീസ് മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നജ്മുന്നിസ, മക്കള്‍: ഹനാന്‍, ഹയാം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ വെല്‍ഫയര്‍ വാളന്റിയര്‍ അര്‍ഷാദ് കല്ലറയുടെ നേത്യത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് സദിയാനില്‍ കബറടക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top