Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്ന് രാജാവും കിരീടാവകാശിയും

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തിന് ആശംസകള്‍ നേര്‍ന്ന് സൗദി അറേബ്യ. ഭരണാുികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു.

ഇന്ത്യാ സര്‍ക്കാരിനും ജനങ്ങള്‍ക്കും പുരോഗതിയും സമൃദിയും ഉണ്ടാവട്ടെയെന്നും സന്ദേശത്തില്‍ സൗദി ഭരണാധികാരികള്‍ ആശംസിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top