
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന് അല്‍ഖര്‍ജ് സ്റ്റേറ്റ് കൗണ്‍സില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുംതാസ് ഹോട്ടലില്‍ നടന്ന വിരുന്നു ഡബ്ല്യൂഎംഎഫ് നാഷണല്‍ പ്രസിഡന്റ് ജാഫര്‍ ചെറ്റാലി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് തോമസ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. അഭിലാഷ് മാത്യു, ഹെന്‍ട്രി തോമസ്, സജു മത്തായി തെങ്ങു വിളയില്‍, ശ്രീകാന്ത് പി ആര്, ബഷീര്‍ ഫവാരിസ്, അബ്ദുല്‍ റഹ്മാന്, ജെസ്സി തോമസ്, കനകലാല്‍, മിഥുന് ആന്റണി, ജോഷി മാത്യു, ബിബിന്‍ ബേബി, മറിയാമ്മ എബ്രഹാം, ശോഭ ഹെന്‍ട്രി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






