
റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ്-2026’ വിവിധ പരിപാടികളോടെ അരങ്ങേറി. കേക്ക് മുറിച്ച് മധുരം പങ്കുവച്ച് ക്രിസ്തുമസ്-പുതുവത്സരവും ആഘോഷിച്ചു. സുലൈ അഖിയാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷരാവില്‍ സനു മാവേലിക്കര, നജീം കൊച്ചുകലുങ്ക്, അനീഷ് എബ്രഹാം, ഷമീര്‍ വല്ലപ്പുഴ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.

സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് ടാകീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര ഉദ്ഘാടനം ചെയ്തു, മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഉപദേശസമിതി അംഗം നൗഷാദ് ആലുവ ക്രിസ്തുമസ് പുതുവത്സര സന്ദേശം പങ്കുവച്ചു.

വിന്റര്‍ ഫെസ്റ്റ് ജോയിന്റ് കണ്‍വീനര്‍മാരായ ഉമറലി അക്ബര്‍, ഹുസൈന്‍ സാപ്പി, വൈസ് പ്രസിഡന്റ് ഹരി കായംകുളം, കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗം സലാം പെരുമ്പാവൂര്‍, ആര്‍ട്‌സ് കണ്‍വീനര്‍ സജീര്‍ സമദ്, നിസാര്‍ പള്ളികശ്ശേരില്‍, ഐടി കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ, വരുണ്‍ കണ്ണൂര്‍, ലുബൈബ് ഇ കെ,ജോയന്റ് സെക്രട്ടറി നസീര്‍ അബ്ദുല്‍ കരീം,സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അന്‍വര്‍ സാദത്ത്, ജോസ് കടമ്പനാട്, സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, നാസര്‍ കാരന്തൂര്‍, ബഷീര്‍ കരോളം, റഹ്മാന്‍ മുനമ്പത്ത്, ഷമീര്‍ ശാമില്‍, ഷിബു ഉസ്മാന്‍ , ഷമീര്‍ വല്ലപ്പുഴ, അസ്‌ലം പാലത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, സജിന്‍ നിഷാന്‍, നാദിര്‍ഷ, ദിലീപ് ഫഹദ്, ഫൈസല്‍ തമ്പലക്കോടന്‍, അനീഷ് എബ്രഹാം, അബ്ബാസ് വി കെ, മയമുന അബ്ബാസ്, അഖിനാസ് കരുനാഗപ്പള്ളി, ഷാരോണ്‍ ഷെരീഫ്, ബിന്യാബിന്‍ ബില്‍റൂ, ഹാരിസ് ചോല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു. ഉമറലി അക്ബര്‍ അവതാരകനായിരുന്നു. സോണി ജോസഫ്, സാജിദ് നൂറനാട് എന്നിവരുടെ നേതൃത്വത്തില്‍ ആകര്‍ഷിണിയമായ പുല്‍ക്കൂട്, ക്രിസ്തുമസ് ട്രീ എന്നിവ ഒരുക്കിയിരുന്നു, പാട്ടുമാല ടീമിന്റെ കരോള്‍ ഗാനവും അരങ്ങേറി. വിഭവ സമൃദ്ധമായ ഭക്ഷ്യ വിഭങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേക ഭക്ഷണശാലയും ഒരുക്കിയിരുന്നു.

സജീര്‍ സമദ്, ഹബീബ് റഹ്മാന്‍, ഫൈസല്‍ തലശ്ശേരി, ഹരി കായംകുളം, സൈന്‍ പാച്ചാക്കര, സൗമ്യ തോമസ്, സലാം പെരുമ്പാവൂര്‍, തസ്‌നി റിയാസ്, ഷഫീഖ് വലിയ, ആദില്‍, ലിജാ അലന്‍, അബിദ് പൊന്നാനി, മുഹമ്മദ് ഫവാസ്, ഷെഹിയ ഷിറാസ്, സജാദ് പള്ളത്, അല്‍ത്താഫ് കാലിക്കറ്റ്, ഷുഹൈബ് മലക്കാര്‍, ജോസഫ്, ജോവന്‍ ബെജു, അമ്മയ്യ ഗോപന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ജാക്‌സണ്‍ ഫ്രാങ്ക്, എയ്ഞ്ചല്‍ ജോണി, ആന്‍ഡ്രിയ ജോണ്‍സണ്‍, ആന്‍ലിയ സൂസന്‍ അനീഷ്, ലിയാ ഫാത്തിമ, ജുവല്‍, ജിയോണ, അനാബല്‍ സാനു, ഷൈസ, ഇവാനിയ ജൈഷ്, ഷെസ നസീഹ്, സിയ ഫാത്തിമ ഷമീര്‍മറിയം സജീര്‍ എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. ആദില സജിദിന്റെ ഗിറ്റാര്‍ പ്രകടനം, അന്‍സാര്‍ കൊടുവള്ളിയുടെ നേതൃത്വത്തില്‍ ഡി ജെ എന്നിവയും അരങ്ങേറി.
ഷിറാസ് അബ്ദുല്‍ അസീസ്, സന്തോഷ് ലക്ഷ്മണന്‍, പ്രമോദ്, സൈതലി, നാസര്‍ വലിയകത്ത്, ജംഷി കാലിക്കറ്റ്, ആഷിക്ക്, ബാലഗോപാലന്‍, വിജയകുമാര്‍ കായംകുളം, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, അബ്ദുള്‍ റഹ്മാന്‍, ശിഹാബ്,

പ്രഷീദ് ഷാഫി നിലമ്പൂര്‍, അന്‍വര്‍ സാദത്ത്, റമീസ് കരിപ്പക്കണ്ടി, സിറാജ്, ജംഷാദ് വക്കയില്‍, ആഷിഫ്, വര്‍ഗീസ് തങ്കച്ചന്‍,അശോക് ഡി,ശരണ്യ അശോക്, സുദീപ് പി എസ്, ശാരി സുദീപ്, അനില്‍ കുമാര്‍, അജീര്‍ എന്‍ കെ, രാഹുല്‍ പൂക്കോടന്‍, അലന്‍ ജോര്‍ജ്, ശുകൂര്‍, അഷ്‌റഫ് അപ്പക്കാട്ടില്‍, ജോണി തോമസ്, സനൂപ് രയരോത്ത്, ഷമീര്‍ അഹമ്മദ്, ഷാജി സാമുവല്‍, ഷബീര്‍, സജീവ്, ഹരീഷ്, സനോജ്, പീറ്റര്‍ ജോര്‍ജ്, ബ്ലെസ്സന്‍, ശാരി സുദീപ്, ആനന്ദന്‍ സാബു, സുദര്‍ശനകുമാര്‍, ഷൈന്‍ ദേവ്, ബിജു ഇട്ടന്‍, ബിനോയ് മത്തായി, അമീര്‍ ഖാന്‍, നിബിന്‍ ഇന്ദ്രനീലം, നാസര്‍, റിസ്വാന്‍, കണ്ണന്‍, നൗഫല്‍, ജുനൈദ്, റാഫി എം ഡി, മുത്തലിബ്, സലിം പുളിക്കല്‍, സൈദ് മുഹമ്മദ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






