Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

കാസര്‍കോട് കെഎംസിസി ഇഫ്താര്‍ സംഗമം

റിയാദ്: കാസര്‍കോട് ജില്ലാ കെ.എം.സി.സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, ഷംസു പെരുമ്പട്ട, മുജീബ് ഉപ്പട, സിറാജ് വള്ളിക്കുന്ന്, ഷമീര്‍ പറമ്പത്ത്, ഷമീം ബാങ്കോട്, മഷൂദ് തളങ്കര, റഹീം സോങ്കാല്‍, ജലാല്‍ ചെങ്കള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളം നന്ദിയും പറഞ്ഞു. ഭാരവാഹികളായ അഷ്‌റഫ് ടി.എ.ബി, റഹ്മാന്‍ പള്ളം, കമാല്‍ അറന്തോഡ്, ശരീഫ് ബായാര്‍, യാസര്‍ കോപ്പ, നൗഷാദ് മുട്ടം, ഫസല്‍ പടന്ന, ഇല്ല്യാസ് മൊഗ്രാല്‍, മജീദ് സോങ്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top