Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

സൗദിയില്‍ ഏഴ് മരണം; രോഗബാധിതരുടെ എണ്ണം 24,000 കവിഞ്ഞു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ഏഴ് പേര്‍ മരിച്ചു. ഇതില്‍ ആറു പേര്‍ വിദേശികളും ഒരാള്‍ സ്വദേശി പൗരനുമാണ്. പുതുതായി 1,344 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 24,097 ആയി ഉയര്‍ന്നു. ഇന്നു സുഖം പ്രാപിച്ച 392 പേര്‍ ഉള്‍പ്പെടെ രാജ്യത്ത് 3,555 ആയെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു. റിയാദ് (228), മദീന (237), മക്ക (207), ജുബൈല്‍ (171), ജിദ്ദ (124), ദമ്മാം (114) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top