Sauditimesonline

shaji
നാട്ടോര്‍മ്മകളും സൗഹൃദച്ചൂടും പങ്കുവെച്ച് ആലപ്പുഴ കെഎംസിസി ഇഫ്താര്‍ സംഗമം

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്നു ജൂണ്‍ 10 മുതല്‍ 20 സര്‍വീസുകള്‍

റിയാദ്: ഈ മാസം 10 മുതല്‍ 16 വരെ സൗദിയില്‍ നിന്ന് 20 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി 3000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതില്‍ 11 എണ്ണം കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ വഴി മുംബൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുളളതാണ്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് സര്‍വീസുകളും ദമ്മാമില്‍ നിന്നു നാലു സര്‍വീസുകളും കേരളത്തിലേക്കുണ്ട്.

S. NoDateDeparture AirportDestination(s)
110 June 2020RiyadhKozhikode-Mumbai
210 June 2020RiyadhDelhi
310 June 2020DammamKannur-Mumbai
410 June 2020JeddahKochi-Mumbai
511 June 2020DammamKochi-Mumbai
611 June 2020RiyadhKannur-Mumbai
711 June 2020JeddahKozhikode-Bengaluru
812 June 2020DammamBengaluru
912 June 2020RiyadhHyderabad
1012 June 2020JeddahTrivandrum-Mumbai
1113 June 2020RiyadhTrivandrum-Mumbai
1213 June 2020DammamKozhikode-Hyderabad
1313 June 2020JeddahBengaluru
1414 June 2020DammamDelhi
1514 June 2020JeddahHyderabad
1614 June 2020RiyadhKochi-Mumbai
1715 June 2020DammamTrivandrum-Mumbai
1815 June 2020RiyadhBengaluru
1915 June 2020JeddahDelhi
2016 June 2020DammamHyderabad

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top