രാജാവിന്റെ അതിഥിയായി വിസ്ഡം പ്രസിഡന്റ് മദനിയ്ക്കു ക്ഷണം
മലപ്പുറം: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റും ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യ ചെയര്‍മാനുമായ പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിക്ക് സൗദി സര്‍ക്കാര്‍ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളെ ഹജ്ജിന് അതിഥികളായി ക്ഷണിക്കും. ഇന്ത്യയില്‍ നിന്ന് 50 പേര്‍ക്കാണ് ഇത്തവണ അവസരം. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ സൗദി രാജാവിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കും. മെയ് 27ന് […]














