ഡ്രൈവേഴ്‌സ് കൂട്ടായ്മ പത്താം വാര്‍ഷികം ‘സോള്‍ ഓഫ് റിയാദ്’
റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. സോള്‍ ഓഫ് റിയാദ് സീസണ്‍-10 എന്ന പേരിലാണ് ആഘോഷ പരിപാടികള്‍. ഇതിന്റെ ലോഗോ,പുതുവര്‍ഷ കലണ്ടര്‍ എന്നിവ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പ്രകാശനം ചെയ്തു. പ്രസിഡന്റ് ഫാറൂഖ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റഹീസ് കൂത്തുപറമ്പ് എന്നിവര്‍ ഏറ്റുവാങ്ങി. നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുനാഗപ്പള്ളി മുഖ്യാതിഥിയായിരുന്നു. ചെയര്‍മാന്‍ അബ്ദുല്‍ മജീദ് പൂളക്കാടി മുഖ്യപ്രഭാഷണം നടത്തി. ബെസ്റ്റ് വേ സ്ഥാപകന്‍ ഹസ്സന്‍ പന്മന എക്‌സിക്യൂട്ടീവ് അംഗങ്ങളായ […]














