ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ രണ്ടാംഘട്ടം പരീക്ഷാഫലം പ്രഖ്യാപിച്ചു. സൗദിയില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവരുടെ ഫലവും പ്രസിദ്ധീകരിച്ചു. സബിത കെ. റ്റി (ബത്ഹ, റിയാദ്), ഷാഹിന ബഷീര്‍ (റൗദ, റിയാദ്), ആയിഷ ബഷീര്‍ (ബത്ഹ, റിയാദ്) എന്നിവര്‍ ഒന്നാം റാങ്കും മറിയം അബ്ദുള്ള (റൗദ, റിയാദ്) രണ്ടാം റാങ്കും നേടി. റിയാദ് റൗദയിലെ ഹമ്മദ് ഫറാസിനാണ് മൂന്നാം റാങ്ക്. 2019 നവംബര്‍ 8 […]













