Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

gulf

ലുലു പത്താം വാര്‍ഷികം: പത്തു ലക്ഷം റിയാലിന്റെ സമ്മാനം പ്രഖ്യാപിച്ചു

റിയാദ്: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 2020 ആകുന്നതോടെ 15 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം എ പറഞ്ഞു. സൗദി ലുലു പത്താം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശി ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. വനിതകളുടെ തൊഴില്‍ ശേഷിയും ഏറെ പ്രശംസനീയമാണ്. അടുത്ത വര്‍ഷത്തോടെ സൗദിയിലെ ലുലു ഗ്രൂപ്പിന് കീഴില്‍ 4000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കും. കൂടുതല്‍ സ്വദേശികള്‍ക്ക് ഏറ്റവും മികച്ച […]

gulf

സൗദി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 10, 20 ആഘോഷം ഒക്ടോബര്‍ 13 മുതല്‍

റിയാദ്: പത്ത്, ഇരുപത് റിയാലിന് മികച്ച ഉല്‍പ്പന്നങ്ങള്‍ കരസ്ഥമാക്കാന്‍ ലുലു ഹൈപ്പര്‍ അവസരം ഒരുക്കുന്നു. സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളില്‍ നാളെ മുതല്‍ പ്രൊമോഷന്‍ ആരംഭിക്കും. ഒക്‌ടോബര്‍ 13 മുതല്‍ പത്ത് ദിവസമാണ് ആനുകൂല്യം. എല്ലാ വിഭാഗത്തിലും ആവശ്യ സാധനങ്ങള്‍ 10, 20 റിയാലിന് ലഭ്യമാക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തി ഉപഭോക്താക്കളിലെത്തിക്കുകയാണ് കഴിഞ്ഞ വര്‍ഷത്തെ സൗദി അറേബ്യയിലെ ഏറ്റവും മികച്ച വ്യാപാര ശൃംഖല ആയി തിരഞ്ഞെടുക്കപ്പെട്ട ലുലു ഗ്രൂപ്പ്. കഴിഞ്ഞ വര്‍ഷം നടത്തിയ 10, 20

gulf

അക്കൗണ്ടന്റ് പ്രൊഫഷന്‍: അറ്റസ്റ്റ് ചെയ്യാത്ത സെര്‍ട്ടിഫികറ്റ് റജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ അക്കൗണ്ടന്റ് പ്രൊഫഷനുള്ളവര്‍ക്ക് അറ്റസ്റ്റ് ചെയ്യാത്ത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. പുതിയ തൊഴില്‍ നിയമ പ്രകാരം അക്കൗണ്ടന്റ് വിസയിലുളളവരുടെ ഇഖാമ പുതുക്കുന്നതിന് പ്രൊഫണല്‍ റെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ട്‌സി(SOCPA)ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു വര്‍ഷത്തേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. https://eservice.socpa.org.sa/login.aspx എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇഖാമ കോപ്പി, പാസ്‌പോര്‍ട്ട് കോപ്പി എന്നിവക്കൊപ്പം സോക്പ

gulf

ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം വെള്ളിയാഴ്ച

റിയാദ്: ‘വിമോചനം തൗഹീദിലൂടെ വിജയം അനുധാവനത്തിലൂടെ’ എന്ന വിഷയത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന െ്രെതമാസ ക്യാമ്പയിന്‍ ഉദ്ഘാടന സംഗമം ഒക്‌ടോബര്‍ 11ന് നടക്കും. വൈകിട്ട് മൂന്നു മുതല്‍ രാത്രി 9 വരെ റൗദയിലെ റിഹാബ് വിശ്രമകേന്ദ്രത്തിലാണ് പരിപാടി. സ്റ്റുഡന്‍സ് മീറ്റ്, വനിതാസംഗമം, കുടുംബ സംഗമം, ഉദ്ഘാടന സംഗമം തുടങ്ങി നാലു സെഷനുകളിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മുതല്‍ സ്‌റ്റേജ് മൂന്നില്‍ സ്റ്റുഡന്‍സ് മീറ്റ് നടക്കും.

gulf

യൂസുഫ് കുഞ്ഞിന് യവനിക യാത്രയയപ്പ്

റിയാദ്: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് യവനിക കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് യൂസുഫ് കുഞ്ഞ് കായംകുളത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ആര്‍.കെ വൈസ് ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കോയ കല്ലംപാറ, സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, നിബു പി. വര്‍ഗ്ഗീസ്,

gulf

കാന്‍സര്‍ ബോധവത്കരണം: ‘മ്യുസിക് കഫേ’യുമായി സഫാ മക്ക

റിയാദ്: ആരോഗ്യ ബോധവല്‍കരണത്തിന് സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് ഹാര ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായമാകുന്നു. ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ‘മ്യൂസിക് കഫേ’ എന്ന പേരിലായിരുന്നു ബോധവല്‍ക്കരണം. ക്ലിനിക്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഡോ. ഹിബ അബ്ദുല്‍ അസീസ് ഉത്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍നി അദ്ധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അജിത് ജോര്‍ജ്, പ്രവീന്‍ ക്രിസ്, അലന്‍ തോമസ്, ഹുസൈഫ, പ്രെനോയ് എന്നിവര്‍ മ്യൂസിക്

gulf

റിയാദില്‍ ഇ.എം.ഇ.എ കോളെജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

റിയാദ്: കൊണ്ടോട്ടി ഇ.എം.ഇ.എ കോളെജ് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ഓഫ് ഇ.എം.ഇ.എ റിയാദ് ഹബ്’ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ‘റീയൂണിയഓ ഡി ഫാമിലിയ’ എന്ന പേരില്‍ ദിറാബിലെ വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മെഹ്ബൂബ് സി വി അധ്യക്ഷത വഹിച്ചു. നസ്‌റുദ്ദീന്‍ വി ജെ, സദറുദ്ദീന്‍, ഷറഫുദ്ദിന്‍ പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷഫ്‌സീര്‍ വേങ്ങാട് സ്വാഗതം പറയുകയും ജാബിര്‍ ഗിയാസ്

gulf

ആരോഗ്യ ബോധവത്കരണം: സഫ മക്കയുടേത് ശ്രദ്ധേയ ഇടപെടല്‍

റിയാദ്: വിദേശികള്‍ക്കിടയില്‍ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ആരോഗ്യ ബോധവല്‍കരണങ്ങളും ആതുര സേവനങ്ങളും ശ്രദ്ധേയമാണെന്ന് ഇന്ത്യന്‍ അംബസഡര്‍ ഡോ. ഔസാഫ് സയിദിന്റെ പത്‌നി ഫര്‍ഹാ സയീദ്. ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി സഫ മക്ക സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ബത്ഹ പോലുള്ള സ്ഥലങ്ങളില്‍ ചെറിയ ചിലവില്‍ ചികിത്സ ലഭ്യമാക്കുന്നത് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വലിയ ആശ്വാസമാണ്. വിവിധ ഭാഷകളിലുള്ള ഡോക്ടര്‍മാരുടെ സേവനം രോഗി – ഡോക്ടര്‍ വിനിമയം

gulf

അറേബ്യന്‍ കോമഡി ഉത്സവം ആഗസ്ത് 12ന് റിയാദില്‍

റിയാദ്: അറേബ്യന്‍ കോമഡി ഉത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ കലാകാരന്‍മാരാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ് ഇന്ത്യന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പരിപാടി സൗദിയില്‍ അവതരിപ്പിക്കുന്നത്. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഈ മാസം 12ന് വൈകുന്നേരം 3ന് പരിപാടി ആരംഭിക്കും. 13ന് അറബ് ലോകത്തെ പ്രഗത്ഭര്‍ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും. സൗദി ഗയകന്‍ സലാം അല്‍

gulf

യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

റിയാദ്: യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ത്യയില്‍ അവസരം സൃഷ്ടിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ‘നവോത്ഥാനത്തിന്റെ വെളിച്ചമാവുക’ എന്ന പ്രമേയത്തില്‍ ഒരുവര്‍ഷം നീണ്ട റിവൈവ് സീസണ്‍ 2 ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. മതങ്ങള്‍ മുന്നോട്ട് വെക്കുന്നതു മാനവികതയാണ്. അതിനെ യഥാര്‍ത്ഥ

gulf

റോയല്‍ ട്രാവത്സ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

നറിയാദ്: വിസ സര്‍വീസ് രംഗത്തെ പ്രമുഖരായ റോയല്‍ ട്രാവത്സ് റിയാദ് ശാഖയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ബത്ഹ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിലെ ഒന്നാം നിലയിലുളള ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ കാവുങ്ങല്‍, ഡയറക്ടര്‍ ഹാരിസ് കാവുങ്ങല്‍, ഓപ്പറേഷന്‍ മാനേജര്‍ മുജീബ് ഉപ്പട, ജനറല്‍ മാനേജര്‍ ഉസ്മാന്‍ തട്ടാത്തൊടി, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഒരു പതിറ്റാണ്ടിലേറെ ട്രാവല്‍, ടൂറിസം, ഹജ്, ഉംറ, വിസ സര്‍വീസ് രംഗത്തു സേവന

gulf

ജലീലിന് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയിട്ടല്ല; പോരാട്ടം തുടരും: പി കെ ഫിറോസ്

നൗഫല്‍ പാലക്കാടന്‍ റിയാദ് : മന്ത്രി കെ ടി ജലീലിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മനഃപൂര്‍വ്വം പടച്ചുണ്ടാക്കിയ വ്യാജ പ്രചാരണം മാത്രമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. പരാതിയില്‍ കഴമ്പില്ലെന്നോ രാഷ്ട്രീയ പ്രേരിതമെന്നോ കോടതി പറഞ്ഞിട്ടില്ല. പകരം അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേരിട്ട് കോടതിയെ സമീപിക്കാന്‍ കഴിയില്ല എന്ന നിയമ തടസ്സം മാത്രമാണുള്ളത്. ഇത് മറികടക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

gulf

കൊല്ലം പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ഐ.പി.എസ് റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: പോക്‌സോ കേസ് പ്രതിയെ അറസ്റ്റുചെയ്യാന്‍ മെറിന്‍ ജോസഫ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ കേരള പോലീസ് റിയാദില്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രന്‍ (38 ) നെ ഇന്റര്‍പോളിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ മെറിന്‍ ജോസഫും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തിക്കും. നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റര്‍പോള്‍ മൂന്നാഴ്ച മുമ്പ് സുനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി ഇന്റര്‍പോള്‍ പ്രതിയെ

gulf

സവ ഹജ്ജ് സെല്‍: ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) ഹജ്ജ് സെല്‍ ഭാരാവാഹികളെ തിരഞ്ഞെടുത്തു. ആലപ്പുഴക്കാരുടെ കൂട്ടായ്മ സവയുടെ കീഴില്‍ ഇരുപത് വര്‍ഷമായി ഹജ്ജ് സേവന രംഗത്തുളള സന്നദ്ധ സംഘമാണ് ഹജ്ജ് സെല്‍. അബ്ദുല്‍ സലാം കണ്ടതില്‍ (ചെയര്‍മാന്‍), സിദീഖ് കുന്നിക്കോട് (വൈ. ചെയര്‍മാന്‍), മുഹമ്മദ് രാജ, അന്‍വര്‍ ചെങ്ങുന്നൂര്‍ (ചിഫ് കോര്‍ഡിനേറ്റര്‍മാര്‍), ഫസില്‍ വയലാര്‍ (ക്യാപ്റ്റന്‍), സലം നീര്‍കുന്നം (വൈസ് ക്യാപ്റ്റന്‍), സിദീഖ് മണ്ണഞ്ചേരി ,നസീര്‍ അരൂക്കുറ്റി (ജനറല്‍ സെകട്ടറി), നൗഷാദ് പല്ലന (ട്രഷറര്‍), അബ്ദുല്‍ജബര്‍ (ലോജിസ്റ്റിക്),

Scroll to Top