മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം
റിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. അംഗവുമായിരുന്ന പി.ടി. മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയു നഷ്ടമാണെന്ന് ചടങ്ങിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജിഫിന്‍ അരീക്കോട് അദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി […]









