Sauditimesonline

LULU INDIA 2
ലുലു 'ഇന്ത്യ ഉത്സവി'ന് സൗദിയില്‍ തകര്‍പ്പന്‍ തുടക്കം; അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

കൊവിഡ്: സൗദിയില്‍ വാറ്റ് 15 ശതമാനമായി ഉയര്‍ത്തും

റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളും അധിക നികുതിയും ഏര്‍പ്പെടുത്തുന്നു. നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ അംഗീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 15 മുതല്‍ വാറ്റ് ഉയര്‍ത്താനാണ് തീരുമാനം.

(കൂടുതല്‍ വിവരങ്ങള്‍ ഉടന്‍)

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top