സാങ്കേതിക മികവും സോഫ്റ്റ് സ്‌കില്‍സും ചര്‍ച്ച ചെയ്തു ‘എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്’
റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ‘എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്’ സെമിനാര്‍ സംഘടിപ്പിച്ചു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സാങ്കേതിക മികവും വ്യക്തിഗത നൈപുണ്യവും വികസില്‍പ്പിക്കുന്നതിന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.കെഇഎഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍, വൈസ് പ്രസിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍, ആഷിക് പാണ്ടികശാല, സെക്രട്ടറി മുഹമ്മദ് ഹഫീസ് എന്നിവര്‍ പ്രസംഗിച്ചു. കോച്ചും പരിശീലകനുമായ ഷിജാസ് മൊഹിദീന്‍ ‘ഗോള്‍ സെറ്റിങ് ടേണിങ് വിഷന്‍ ടു ആക്ഷന്‍’ എന്ന വിഷയത്തില്‍ സംവദിച്ചു. പാനല്‍














