ആത്മ നിര്‍വൃതിയില്‍ തീര്‍ത്ഥാടകര്‍; ക്ഷമയാണ് ഏറ്റവും വലിയ അനുഗ്രഹം: ശൈഖ് സാലെഹ്
മക്ക: സമഭാവനയുടെ സന്ദേശം വിളംബരം ചെയ്ത് അറഫാ സംഗമത്തിന് പരിസമാപ്തി. ഹജ്ജിന്റെ പുണ്യം തേടിയെത്തിയ തീര്‍ത്ഥാടക ലക്ഷക്ഷള്‍ ആത്മ നിര്‍വൃതിയോടെ അറഫയില്‍ നിന്നു മുസ്ദലിഫയിലേയ്ക്കു നീങ്ങി തുടങ്ങി. ഇന്ത്യയില്‍ നിന്നുളള മുഴുവന്‍ തീര്‍ത്ഥാടകരും അറഫാ സംഗമത്തില്‍ പങ്കെടുത്തതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. പാപത്തിലും അക്രമത്തിലും വിശ്വാസികള്‍ സഹായികളായി മാറരുതെന്ന് അറഫയിലെ നമിറ മസ്ജിദില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയ ശൈഖ് സാലെഹ് ബിന്‍ ഹുമൈദാന്‍ ആഹ്വാനം ചെയ്തു. പുണ്യത്തിലും സൂക്ഷ്മതയിലും പരസ്പരം സഹായിക്കണം. ക്ഷമയാണ് ഏറ്റവും വലിയ […]














