Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

അത്താഴ വിരുന്നൊരുക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി

റിയാദ്: അത്താഴ സ്‌നേഹ വിരുന്നൊരുക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി. റിയാദ് പൊതു സമൂഹത്തിലെ പ്രമുഖര്‍ സ്‌നേഹ വിരുന്നില്‍ പങ്കെടുത്തു. സുലൈമാനിയ ന്യൂ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ്് അയ്യൂബ് കരൂപ്പടന്ന ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജോണ്‍സണ്‍ മാര്‍ക്കോസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉല്‍ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കായംകുളം, പുഷ്പരാജ്. റാഫി പാങ്ങോട് . സുരേഷ് ശങ്കര്‍, ഷാജി മഠത്തില്‍. സക്കീര്‍, സലാം, ഷാജഹാന്‍ നന്‍മ കൂട്ടായ്മ, ക്ഷമ സ്ത്രീ കൂട്ടായ്മ പ്രസിഡന്റ്. തസ്‌നീം റിയാസ്. ഡോ. ആമിന സെറിന്‍. സിന്ധു ടീച്ചര്‍. രാധിക ടീച്ചര്‍, സിമി ജോണ്‌സന്‍, സലിം ആര്‍ത്തിയില്‍, ഷിബു ഉസ്മാന്‍, ഗോപി പയ്യന്നൂര്‍, റഷീദ് ചിലങ്ക, തങ്കച്ചന്‍ വര്‍ഗീസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാസ് റഹ്മാന്‍ സ്വാഗതവും മുനീര്‍ കുനിയില്‍ നന്ദിയും പറഞ്ഞു, മാള മൊഹിയുദീന്‍ റമളാന്‍ പ്രഭാഷണം നിര്‍വഹിച്ചു. ഹംസ കല്ലിങ്ങല്‍. റിഷി ലത്തീഫ്, അഷറഫ് തൃത്താല, നിസ്സാര്‍ കൊല്ലം, ബീഗം നാസ്സര്‍, സഫ സിറാസ്, ആന്‍ഡ്രിയ ജോണ്‍സണ്‍, അനാമിക സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top