Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

WOW-2022 : പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ച് സിറ്റി ഫ്‌ളവര്‍

റിയാദ്: ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 മുതല്‍ സൗദിയിലെ സിറ്റി ഫ്‌ളവര്‍ ഔട്ട്‌ലെറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചു. WOW-2022 എന്ന പേരില്‍ അതിശയിപ്പിക്കു വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 20 റിയാല്‍ 22 റിയാല്‍ മോഹവിലയില്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. മാത്രമല്ല ശൈത്യകാല വസ്ത്രങ്ങള്‍ക്ക് 30ശതമാനം വിലകിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി, ശീതകാല പ്രതിരോധ വസ്ത്രശേഖരം, ആകര്‍ഷകമായ മോഡലുകളില്‍ ട്രാവല്‍ ബാഗുകള്‍, ഭക്ഷ്യവിഭവങ്ങളുടെ ശേഖരം
ഉള്‍പ്പെടെ എറ്റവും കുറഞ്ഞ വിലയില്‍ ഷോപ്പിംഗ് നടത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top