റിയാദ്: മാതൃഭാഷയും രഷ്ട്രഭാഷയും ഓണ്‍ലൈനില്‍ പഠിക്കാന്‍ അവസരം. ഒന്ന് മുതല്‍ പത്താം തരം വരെയുളള പാഠ്യപദ്ധതി അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് മലയാളം, ഹിന്ദി ഭാഷകള്‍ക്ക് മികച്ച ട്യൂഷനാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. അധ്യാപന രംഗത്ത് 25 വര്‍ഷത്തിലധികം പരിചയ സമ്പത്തുളള അധ്യാപികമാരുടെ നേതൃത്വത്തിലാണ് പഠനം. സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പ്രകാരമാണ് ക്ലാസുകള്‍. വ്യക്തിഗത ടൂഷനും ലഭ്യമാണ്. താത്പര്യമുളളവര്‍ +91 7902631527, 9446793348 എന്നീ വാട്‌സ്ആപ് നമ്പരുകളില്‍ ബന്ധപ്പെടുക.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.