റിയാദ്: കുവൈറ്റിലെ മംഗഫിലെ ഫ്‌ലാറ്റിലുണ്ടായ അഗ്‌നിബാധയില്‍ രമിച്ചവരുടെ വേര്‍പാടില്‍ കേളികലാ സാംസ്‌കാരിക വേദി സെക്രട്ടറിയേറ്റ് അതിയായ ദു:ഖവും അനുശോചനവും അറിയിച്ചു. അതിലേറെ വേദനിപ്പിക്കുന്നത് 25 മലയാളികള്‍ മരണത്തിന് കീഴടങ്ങി എന്നതാണ്. കേരളത്തിന് പൊതുവേയും പ്രവാസി സമൂഹത്തിന് പ്രത്യേകിച്ചും അതീവ ദുഖമുണ്ടാക്കിയ സംഭവമാണിതെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.