നാസര്‍ നാഷ്‌കോയുടെ ‘എന്റെ അവസാനത്തെ കവിതകള്‍’ പ്രകാശനം ചെയ്തു
ഷാര്‍ജ: റിയാദില്‍ പ്രവാസിയായിരുന്ന നാസര്‍ നാഷ്‌കോയുടെ കവിതാ സമാഹാരം ‘എന്റെ അവസാനത്തെ കവിതകള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. സമൂഹിക പ്രവര്‍ത്തകയും ദുബായ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റുമായ അജിത അനീഷ് പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരി അബ്ദിയ ഷെഫീന ഏറ്റുവാങ്ങി. ബഷീര്‍ തിക്കോടി പ്രോഗ്രാം അവതാരകനായിരുന്നു. വി.ടി. കുരീപ്പുഴ പുസ്തക പരിചയം നടത്തി. സിനിമ താരം ദേവിക, എഴുത്തുകാരി ഹണി ഭാസ്‌കര്‍, കൈരളി ടി വി ഡയറക്ടര്‍ ടി ആര്‍ അജയന്‍, ഡയറക്ടര്‍ ഷാജി, ഗീത […]














