‘ഈദ് മുബാറഖ്’ പ്രമോഷന്‍: സിറ്റി ഫ്‌ളവറില്‍ 250 റിയാല്‍ ഷോപ്പിംഗിന് 50 റിയാല്‍ കിഴിവ്
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. ‘ഈദ് മുബാറഖ്’ പ്രമോഷന്റെ ഭാഗമായി ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 250 റിയാല്‍ മൂല്യമുളള ഉത്പ്പന്നങ്ങള്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ കിഴിവ് ലഭിക്കും. പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഏറ്റവും പുതിയ ട്രെന്റി കളക്ഷന്‍ രാജ്യാന്തര ഉത്പ്പാദകരില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിട്ടുണ്ട്. മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍ എന്നീ ശ്രേണികളില്‍ നൂറുകണക്കിന് പുതിയ ഡിസൈനുകളിലുളള ഉത്പ്പന്നങ്ങളാണ് […]














