വിലക്കിഴിവിന്റെ വിപണനോത്സവം; ഫെസ്റ്റിവല്‍സ് @ സിറ്റി ഫ്‌ളവര്‍
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴിവിന്റെ വിപണനോത്സവം. ഡിസംബര്‍ 25 മുതല്‍ ജനുവരി 13 വരെ ഒന്നാം ഘട്ടവും ജനുവരി 15 മുതല്‍ 27 വരെ രണ്ടാം ഘട്ടവും നടക്കും. സൗദിയിലെ 24 ശാഖകളിലും ഓഫര്‍ ലഭ്യമാണ്. ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍ക്കു പുറമെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫ്രഷ് ഡീല്‍ എന്ന പേരില്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കും പഴം, […]












