Sauditimesonline

SALEEM CHALIYAM FAREWELL
സ്‌നേഹകസവുകളില്‍ തീര്‍ത്ത സംഗീത സന്ധ്യ; കസവ് ചാലകശക്തി സലിം ചാലിയത്തിന് യാത്രയയപ്പ്

മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

റിയാദ്: ബദിയയില്‍ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തില്‍ ബിന്ദുകുമാറിന്റെ (53) മൃതദേഹം നാട്ടില്‍ എത്തിച്ചു. ആറുമാസം മുമ്പ് റിയാദില്‍ ഹൗസ് ഡ്രൈവറായി എത്തി. കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ബിന്ദുകുമാറിന്റെ ഭാര്യ വി സരിത, മക്കള്‍ ശരത് കുമാര്‍, ഷൈന്‍ കുമാര്‍.

ബിന്ദുകുമാറിന് തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടേയും ബദിയ ഏരിയ കമ്മറ്റിയുടേയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top