Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

സിറ്റി ഫ്ലവര്‍ പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ റിയാദ് ബത്ഹയിൽ ഫെബ്രുവരി 21 ന് ഉത്ഘാടനം ചെയ്യുന്നു

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിൽ മെയിന്‍ സ്ട്രീറ്റ് മര്‍ക്കസ് ജമാല്‍ കോപ്ലക്സ് അടുത്തായി ഫെബ്രുവരി 21 ന് വൈകീട്ട് 6 മണിക്ക് ഉത്ഘാടനം ചെയ്യും

ഉത്ഘാടവില്‍പ്പനയോടനുബന്ധിച്ച് വന്‍ കില്ലര്‍ ഓഫറുകള്‍ കൂടാതെ ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 100 റിയാലിന് സാധനങ്ങള്‍ പർച്ചേസ് ചെയ്താല്‍ 50 റിയാല്‍ അധിക പർച്ചേസിനുള്ള കൂപ്പണ്‍ ലഭിക്കും , കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്

പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിൽ വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യ വര്‍ധ ക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോ ണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, തുടങ്ങി ഉപഭോക്താ ക്കൾക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യത്തിൻ്റെ ഭാഗമായാണ് റിയാദിലെ ബത്ഹയിൽ വീണ്ടുമൊരു സ്റ്റോര്‍ ഓപ്പണ്‍ ചെയ്തതെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top