Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

രാജേഷ് നെയ്യന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ അല്‍ മനാഹ് യൂണിറ്റ് അംഗം രാജേഷ് നെയ്യന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സ്വകാര്യ കമ്പനിയില്‍ ഫര്‍ണിച്ചര്‍ എസ്റ്റിമേറ്ററായി ജോലി ചെയ്തിരുന്ന രാജേഷ് കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് ചാലിയം, അലി പട്ടാമ്പി, സുധീര്‍ പോരേടം, സുബാഷ്, സ്വാലിഹ് മൊറയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സജാദ് ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top