Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

കോടതി വിധി ജനാധിപത്യത്തിന് പ്രതീക്ഷ: ആവാസ്

റിയാദ്: കെജരിവാള്‍ ഉള്‍പ്പെടെ 23 നേതാക്കളെ കുറ്റവിമുക്തരാക്കിയ കോതെി വിധി സത്യം മറച്ചു വെക്കാനാവില്ലെന്ന് തെളിയിച്ചതായി ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ (ആവാസ്) പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ കേസുകളുണ്ടാക്കി വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല.

കോടതി വിധി ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷയും പ്രത്യാശയും പകരുമെന്ന് ആവാസ് ഭാരവാഹികളായ അസീസ് മാവൂര്‍, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂര്‍, അരുണ്‍ റാം, ഗുര്‍പ്രീത് സിങ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top