Sauditimesonline

hackthon
കുരുന്നു കൗതുകത്തിന് സാങ്കേതിക സ്വപ്നങ്ങള്‍; പ്രഥമ ചില്‍ഡ്രന്‍സ് ഹാക്കത്തോണിന് സൗദിയില്‍ തുടക്കം

ഹജ്ജ് കരാര്‍ ഒപ്പുവച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം

റിയാദ്: ഇന്ത്യയില്‍ നിന്ന് 1,75,025 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മത്തിന് 2027ല്‍ അവസരം ലഭിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവും സൗദി ഹജ്ജ്, ഉംറകാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബിയയും ജിദ്ദയില്‍ കരാര്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതവും കുറ്റമറ്റതുമാക്കുന്നതിനുള്ള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സൂരി എന്നിവരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top