Sauditimesonline

GMF
ആഘോഷപ്പൊലിമയില്‍ 'ഗള്‍ഫ് മലയാളി ഫെഡറേഷന്‍' പൊന്നോണം

ജിദ്ദയില്‍ 24 മണിക്കൂര്‍ അനിശ്ചിത കാല കര്‍ഫ്യൂ

നൗഫല്‍ പാലക്കാടന്‍
റിയാദ്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ചിലയിടങ്ങളില്‍ ഏപ്രില്‍ 4 ഉച്ചക്ക് മൂന്നു മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തെക്ക് കിലോ 14, വടക്ക് കിലോ 14, അല്‍ മഹ്ജര്‍, ഗലീല്‍, കുറയാത്ത്, കിലോ 13 പെട്രോമിന്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പ്രതേകം എടുത്തുപറയാത്ത ജിദ്ദയിലെ മറ്റ് സ്ഥലങ്ങളില്‍ മൂന്ന് മണി മുതലാണ് കര്‍ഫ്യൂ ആരംഭിക്കുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top