Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

അസീസിയ നെസ്‌റ്റോ ഹൈപ്പര്‍ ഒന്‍പതാ വാര്‍ഷികം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് അസീസിയ ട്രെയിന്‍ മാള്‍ ശാഖ ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി

ഡിസംബര്‍ 1 മുതല്‍ 4 വരെ വിവിധ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവധും മികച്ച ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് പ്രൊമോഷന്‍ വിഭാവന ചെയ്തിട്ടുളളതെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ശീതകാല വസ്ത്രങ്ങള്‍ എന്നിവക്ക് പ്രത്യേക വിലക്കിഴിവാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് അസീസിയ ട്രെയിന്‍ മാള്‍ ശാഖ ഒന്‍പതാം വാര്‍ഷികത്തിന് ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top