ഷാര്‍ജ: പ്രവാസി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ജിബ്രീലിന്റെ മകള്‍’ പ്രകാശനം നവംബര്‍ 17ന് നടക്കും. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ റൈറ്റേഴ്‌സ് ഫോറം ഏഴാം നമ്പര്‍ ഹാളില്‍ രാത്രി 9.30നാണ് പ്രകാശനം. പെണ്‍ പോരാട്ടത്തിന്റെ അതിജീവനം പ്രമേയമാകുന്ന മാറുന്ന ലോകത്തെ പുതിയ കാഴ്ചകളാണ് നോവല്‍. എഴുത്തുകാരും പ്രസാദകരും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.