മിദ്‌ലാജ് വലിയന്നൂര്‍
ബുറൈദ: കൊവിഡ് രോഗ ബാധിതര്‍ക്ക് ആശ്വാസവുമായി ഇന്ത്യഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാനം. രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി അല്‍റാസ് ഘടകം അല്‍റാസ് ജനറല്‍ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ തുടങ്ങിയ ക്യാമ്പില്‍ നിരവധിയാളുകള്‍ രക്തദാനം നിര്‍വഹിച്ചു. പരിപാടിയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ റാസ് ഘടകം നേതാക്കളായ ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി, സാലിഹ് കുംബള, ഷംനാദ് പോത്തന്‍കോട് എന്നിവര്‍ നേതൃത്വം നല്കി .
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.