Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Riyadh Bureau

gulf, saudi

രുചി മാധുര്യം മാറ്റുരച്ച പായസ മേള

റിയാദ്: പാരമ്പര്യ രുചി മാധുര്യം മാറ്റുരച്ച പായസ മേളയില്‍ ജെഫ്രിനാ ജെഫ്ഷിദ് ഒരുക്കിയ പായസം താരമായി. കസവ് കലാവേദിയാണ് മേള ഒരുക്കിയത്. ഷഹ്മ നസ്‌റി രണ്ടാം സ്ഥാനവും റൈഹാന ഹാരിസ് മൂന്നാം സ്ഥാനവും നേടി. 25 മത്സരാര്‍ത്ഥികളാണ് വിവിധയിനം പായസം ഒരുക്കിയത്. കസവ് കലാകാരന്മാരുടെ ഗാനസന്ധ്യ, റഫീഖ് കാസര്‍കോഡ് നയിച്ച ടീം മെഹ്ഫില്‍ മുട്ടിപ്പാട്ടും കോല്‍കളിയും അരങ്ങേറി. ഷെഫ് ഷറഫുദ്ദീന്‍, ദാസന്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം, സെക്രട്ടറി മനാഫ് മണ്ണൂര്‍, കോഡിനേറ്റര്‍ […]

gulf, saudi

മുന്‍ പ്രവാസികള്‍ക്കും നോര്‍ക്ക കെയര്‍; തെരഞ്ഞെടുപ്പിന് ശേഷം നടപടി: നോര്‍ക്ക സിഇഒ

തിരുവനന്തപുരം: മുന്‍ പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. ഇതിനുള്ള നിര്‍ദേശം ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്നു നോര്‍ക്ക റൂട്‌സ് സിഇഓ അജിത് കൊളശ്ശേരി അറിയിച്ചു. പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയില്‍ 2025 സെപ്റ്റംബര്‍ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഹീയറിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടി ആരംഭിക്കും. ഡിസംബറില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. നോര്‍ക്ക കെയറിന്റെ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ

gulf, saudi

ഇസ്‌കാന്‍ ഇസ്‌ലാഹി സെന്റര്‍; അമീര്‍ ബാബു പ്രസിഡന്റ്

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഇസ്‌കാന്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അമീര്‍ സാബു (പ്രസിഡന്റ്), മുനീര്‍ കണ്ണൂര്‍, റിസ്‌വാന്‍ മാംഗ്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍) സാജിദ് കാഞ്ഞങ്ങാട് (സെക്രട്ടറി), ഫസ്‌വീഹ്, മിസ്അബ് (ജോയിന്റ് സെക്രട്ടറിമാര്‍) ജലീല്‍ തൃശ്ശൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കൗണ്‍സിലര്‍മാരായി ജലീല്‍ തൃശ്ശൂര്‍, മിസ്അബ് എന്നിവരെയും വിവിധ വകുപ്പ് ഭാരവാഹികളായി നിഷാദ് കോഴിക്കോട്, അന്‍സാര്‍ അലി ആലുവ (ക്യുഎച്ച്എല്‍സി), റിസ്‌വാന്‍ മാംഗ്ലൂര്‍, ഹബീബ് കുനിയില്‍, മുനീര്‍ കണ്ണൂര്‍, സിദ്ദീക് കണ്ണൂര്‍ (ദഅവ

gulf, saudi

കലാലയം പുരസ്‌കാരം; സൃഷ്ടികള്‍ ക്ഷണിച്ചു

റിയാദ്: പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ‘ഗ്ലോബല്‍ കലാലയം’ പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം. നവംബര്‍ 25നു മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരികളിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ kalalayamgulf@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ അയക്കുക. മെയില്‍ ബോഡിയില്‍

gulf, saudi

ഉംറ ബസ് ദുരന്തം: ആന്ധ്രാ ഗവര്‍ണറുടെ നേതൃത്വത്തില്‍ കേന്ദ്ര സംഘം മദീനയില്‍

മദീന: ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ദുരന്തത്തില്‍ 45 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിനിധി സംഘം മദീനയിലെത്തി. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുളള സംഘം തീര്‍ഥാടകര്‍ക്കുളള സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അന്ത്യകര്‍മ്മങ്ങള്‍ വേഗത്തിലാക്കുന്നതുള്‍പ്പെടെ മേനോട്ടം വഹിക്കുകയും ചെയ്യും. വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസാ വിഭാഗം സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജിയും പ്രതിനിധി സംഘത്തിലുണ്ട്. മദീന വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹല്‍ ഖാന്‍, ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ ഫഹദ്

azhchavatam, gulf

സൗദിയിലെ കഫാല സമ്പ്രദായം: പഴയതും പുതിയതും

ഗള്‍ഫ് നാടുകളില്‍ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്‌പോണ്‍സര്‍ അല്ലെങ്കില്‍ കഫീല്‍ എന്ന ചട്ടക്കൂടിന് വിധേയമായാണ്. ഇതില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സൗദി അറേബ്യ. കഫാല സമ്പ്രദായം ഔപചാരികമായി നിലവില്‍ വന്നത് 1950 കളിലാണ്. എന്നിരുന്നാലും 1930-40 കാലഘട്ടങ്ങളില്‍, രാജ്യം വളരുകയും എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികള്‍ സൗദിയിലെത്തുകയും ചെയ്ത വേളയിലും രാജ്യം സ്വീകരിച്ചിരുന്നത് സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥയാണ്. 1950ന് ശേഷമാണ് സൗദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവന്നു. സൗദി തൊഴില്‍ നിയമ പ്രകാരം

gulf, saudi

അങ്കത്തട്ടില്‍ മത്സരത്തിനൊരുങ്ങി പ്രവാസികളും

റിയാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് ചൂട് ഉയരുമ്പോള്‍ അങ്കത്തട്ടില്‍ മത്സരത്തിനൊരുങ്ങി റിയാദിലെ പ്രവാസികളും. മുന്‍ പ്രവാസികളും പ്രവാസികളുടെ പങ്കാളികളും മത്സര രംഗത്തുണ്ട്. റിയാദ് മലപ്പുറം കെഎംസിസി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് മറ്റത്തൂര്‍ ഡിവിഷനില്‍ ജനവിധി തേടും. കെഎംസിസി നേതൃസ്ഥാനത്തുണ്ടായിരുന്ന മൊയ്തീന്‍ കോയ (ഫറോഖ്), അര്‍ഷുല്‍ അഹമദ് (കോഴിക്കോട് പന്നിയങ്കര) എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളാണ്. ഇതിനുപുറമെ അബ്ദുറഹ്മാന്‍ പൊന്‍മള, ഹനീഫ മൂന്നിയൂര്‍, സമദ് സീമാടന്‍, സിപി അബ്ദുറഹ്മാന്‍ പരപ്പനങ്ങാടി, കുഞ്ഞിമുഹമ്മദ് കുറുവ, ഷുക്കൂര്‍ ഹാജി കാസര്‍കോട്, അലി

gulf, saudi

ആനന്ദിന്റെ നോവലുകള്‍ ചര്‍ച്ച ചെയ്ത് ചില്ല

റിയാദ്: നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹ്യ ജീവിതം, മാനവികത എന്നീ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ആനന്ദിന്റെ നോവലുകള്‍ ചര്‍ച്ച ചെയ്തു ചില്ലയുടെ വായന. മലയാള സാഹിത്യത്തിലെ മുഖ്യധാര ആഖ്യാനങ്ങളെയും പ്രമേയവഴക്കങ്ങളെയും തിരുത്തിയെഴുതിയ ആനന്ദിന്റെ രചനകളുടെ വായന ചിലര്‍ക്ക് ആയാസകരമാണെങ്കിലും അനിവാര്യതയാണെന്ന് വായനക്കാര്‍ വിലയിരുത്തി. എഴുത്തിലൂടെ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ഉന്നത ആശയലോകം സൃഷ്ടിച്ച ആനന്ദിന്റെ കൃതികളുടെ വായന കൂടുതല്‍ രാഷ്ട്രീയ ബോധമുള്ളവരാക്കും. എക്കാലത്തും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവിധാനത്തെ ചര്‍ച്ചചെയ്യുന്ന ‘അഭയാര്‍ത്ഥികള്‍’ എന്ന

gulf, saudi

രിസാല ‘നോടെക്’ എക്‌സ്‌പോ സമാപിച്ചു

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) സംഘടിപ്പിച്ച ‘നോടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ സമാപിച്ചു. റിയാദ് അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു എക്‌സ്‌പോ. ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളും നൂതന ആശയങ്ങളും പരിചയപ്പെടിത്തിയും പ്രോത്സാഹിപ്പിച്ചും സമൂഹത്തില്‍ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുന്നതിനാണ് എക്‌സപോയെന്ന് സംഘാടകര്‍ പറഞ്ഞു. സയന്‍സ് ടെക്‌നോളജി പവലിയനുകള്‍, ഡിഐവൈ ലാബുകള്‍, പ്രദര്‍ശനങ്ങള്‍, കരിയര്‍ ക്ലിനിക്ക് എന്നിവ ഒരുക്കിയിരുന്നു. പൊതുജനങ്ങള്‍, ഉദ്യോഗാര്‍ഥികള്‍ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. സംരംഭകര്‍, സ്ഥാപനങ്ങള്‍, ക്യാംപസുകള്‍,

gulf, saudi

അബ്ദിയ ഷഫീനയുടെ ‘ഘൂര്‍ബ’ പ്രകാശനം

ഷാര്‍ജ: റിയാദില്‍ പ്രവാസിയായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ഘുര്‍ബ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ ഷാജി അസീസ് നോവല്‍ പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്ത്കാരനും വ്യവസായ പ്രമുഖനുമായ സുലൈമാന്‍ മതിലകം ഏറ്റുവാങ്ങി. പ്രവാസത്തിന്റെ കനല്‍ വഴികളിലൂടെ സഞ്ചരിക്കുന്ന യുവാവിന്റെ പൊളളുന്ന ജീവിതാനുഭവങ്ങളാംണ് നോവലിന്റെ ഇതിവൃത്തം. സിനി ആര്‍ട്ടിസ്റ്റ് ദേവിക അവതാരികയായിരുന്നു. ബഷീര്‍ തിക്കൊടി പുസ്തകപരിചയം നടത്തി. നാസര്‍ നാഷ്‌കൊ, ഹണി ഭാസ്‌കര്‍, ടി ആര്‍ അജയന്‍, ഷഹനാസ്, ഗീത മോഹന്‍, ഹരിതം പബ്ലിഷേഴ്‌സ് എംഡി

gulf, saudi

കിരീടാവകാശിയ്ക്ക് വൈറ്റ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം; അമേരിക്കയില്‍ നിക്ഷേപം ഒരു ട്രില്യണ്‍ ഡോളറായി ഉയര്‍ത്തും

വാഷിംഗ്ടണ്‍: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ദ്വിദിന സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ കിരീടാവകാശിക്ക് സൈനിക ബഹുമതികളോടെ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. കിരീടാവകാശിയോടുളള ആദരസൂചകമായി യുഎസ് യുദ്ധവിമാനങ്ങള്‍ വൈറ്റ് ഹൗസിന് മുകളില്‍ പറന്നു. അമേരിക്കയിലെ നിലവിലെ നിക്ഷേപം 600 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുമെന്ന് കിരീടാവകാശി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് സൗദി അറേബ്യ കൂടുതല്‍ നിക്ഷേപം

gulf, saudi

മദീന അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട ശുഹൈബിനെ സന്ദര്‍ശിച്ച് കോണ്‍സുല്‍ ജനറല്‍

മദീന: ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 45 പേര്‍ മരിച്ച സംഭവത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് ശുഹൈബിനെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി സന്ദര്‍ശിച്ചു. മദീനയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹൈദരാബാദ് സ്വദേശി ശുഹൈബ്. ഏറ്റവും മികച്ച ചികിത്സയാണ് ശുഹൈബിന് ലഭ്യമാക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. സാധ്യമായ മുഴുവന്‍ ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ശുഹൈബ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും കോണ്‍സുല്‍

gulf, saudi

ഒലയ ഇസ്‌ലാഹി സെന്റര്‍; യൂസഫ് ഷെരീഫ് നയിക്കും

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഒലയ സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂസഫ് ഷെരീഫ് (പ്രസിഡന്റ്), മുസ്തഫ മാവൂര്‍, അക്രം (വൈസ് പ്രസിഡന്റുമാര്‍) ഷമീര്‍ കാളികാവ് (സെക്രട്ടറി), സാഹില്‍, അമീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അജ്മല്‍ (ട്രഷറര്‍) എന്നിവരിണ് ഭാരവാഹികള്‍. കേന്ദ്ര കൗണ്‍സിലര്‍മാരായി അജ്മല്‍, മുസ്തഫ മാവൂര്‍, എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ഫൈസല്‍ മാവൂര്‍, അമീര്‍ (ക്യുഎച്ച്എല്‍സി), ഫൈസല്‍ എടപ്പാള്‍, സൈതലവി (ദഅവ ആന്റ് ജാമിയ അല്‍ ഹിന്ദ്), സാഹില്‍, ഷബീന്‍ (നിച്ച് ഓഫ്

gulf, saudi

‘ആര്‍പ്പോ’ ആഘോഷമൊരുക്കി കേളി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഒലയ ഏരിയ ‘ആര്‍പ്പോ-2025” ഓണാഘോഷം സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ അല്‍ മഹാ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. ഓണം കഴിഞ്ഞെങ്കിലും പ്രവാസികളുടെ ഒരുമയും ഓര്‍മ്മകളും സമ്മാനിച്ച് മാവേലിയും പൂക്കളവും ശിങ്കാരി മേളവും തിരുവാതിരയും അരങ്ങേറി. കലാഭവന്‍ നസീബിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡി, റിയാദ് കിതാബ് ബാന്‍ഡിന്റെ ഗാനമേള, ഡിജെ റോബിന്‍ അവതരിപിച്ച ഡിജെ നൈറ്റ് എന്നിവ ഓണാഘോഷങ്ങളെ വര്‍ണാഭമാക്കി. വിഭവ സമൃദ്ധമായ ഓണ സദ്യയും കേളി അംഗങ്ങളുടേയും കുട്ടികളുടേയും, കുടുംബവേദി അംഗങ്ങളുടേയും വിവിധകലാ

Scroll to Top