മഞ്ചീസ് രുചിക്കൂട്ട് ഹായിലിലും; പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
ഹായില്‍: മനംനിറയും രുചിക്കൂട്ടൊരുക്കി ‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ഹായില്‍ സിറ്റി സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. സിറ്റി ഫ്‌ളവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ ഡയറക്ടര്‍ ഇകെ റഹീം, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, മഞ്ചീസ് മാനേജര്‍മാരായ മുഹമ്മദ് അലി, സിജോ, സിറ്റി ഫ്‌ളവര്‍ ഹായില്‍ ്രബാഞ്ച് മാനേജര്‍ മനോജ് തിരൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന ‘മഞ്ചീസ്’ വിവിധയിനം […]














