ബത്ഹ ഇസ്‌ലാഹി സെന്റര്‍: സുല്‍ഫീക്കര്‍ പാലക്കാഴി പ്രസിഡന്റ്
റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ബത്ഹ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സുല്‍ഫീക്കര്‍ പാലക്കാഴി (പ്രസിഡന്റ്), റിയാദ്‌റഹ്മാന്‍, അബ്ദു സലാം ഇ കെ,അനീസ് പി വി (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് ഷാഹിദ് (സെക്രട്ടറി), അന്‍സാര്‍ തിരുവനന്തപുരം, നൂറുദ്ദീന്‍ തളിപ്പറമ്പ്, അബ്ദു ലത്തീഫ് (ജോയിന്റ് സെക്രട്ടറിമാര്‍), ജാവീദ്ആലം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. യൂത്ത് വിങ്ങ് ചെയര്‍മാനായി ഹംസ അഫ്ഹാം അല്‍ ഹികമി, കണ്‍വീനര്‍മാരായി വാസില്‍ താനൂര്‍, ജൗഹര്‍ എന്നിവരെയും തിരഞ്ഞെടുത്തു. കേന്ദ്ര കൗണ്‍സിലര്‍മാരായി മുഹമ്മദ് കുട്ടി […]














