ഹരിലാലിനും രാജേഷിനും കേളി യാത്രയയപ്പു
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗവും ഉമ്മുല്‍ഹമാം നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റുമായ ഹരിലാല്‍ ബാബുവിനും ഉമ്മുല്‍ഹമാം നോര്‍ത്ത് യൂണിറ്റ് അംഗം രാജേഷിനും യാത്രയയപ്പു നല്‍കി. റിയാദിലെ ബിന്‍ ലാദന്‍ കമ്പനിയില്‍ 13 വര്‍ഷം സേവനം അനുഷ്ഠിച്ച ഇരുവരും തൃശൂര്‍ കൊടകര സ്വദേശികളാണ്. ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. ഉമ്മുല്‍ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢന്‍, ഏരിയ ട്രഷറര്‍ സുരേഷ് പി, ഏരിയ രക്ഷാധികാരി സമിതി […]














