പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍
റിയാദ്: പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍ പ്രഥമ ജനറല്‍ ബോഡി യോഗം അല്‍മാസ് റസ്‌റ്റോറന്റ ഹാളില്‍ നടന്നു. സൗദി കോഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷിബു ഉസ്മാംന്‍, ജോര്‍ജ്ജ് സഖറിയാ, വിനോദ്, റഹ്മാന്‍ മുനമ്പത്ത്, അബ്ദുല്‍ മജീദ് പുല്‍ക്കാടി, നിഹാസ് പാനൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് കൂടുതല്‍ സേവനം ചെയ്യാന്‍ പ്രവാസി ലീഗല്‍ സെല്ലിന് കഴിയുമെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. പ്രവാസികള്‍ക്ക് […]













