കെഎംസിസി സൂപ്പര്‍ കപ്പ് ലോഗോ പ്രകാശനം
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്‍പതാമത് ഗ്രാന്റ് റയാന്‍ സൂപ്പര്‍ കപ്പ്-2025ന്റെ ലോഗോ പ്രകാശം ചെയ്തു. മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ റയാന്‍ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദലിയും സിറ്റി ഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫഹദ് അല്‍ ഗുറൈമീലും ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 18 വൈകീട്ട് ആറിന് ദിറാബ് ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ട്രോഫി ലോഞ്ചിങ്ങ്














