Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

കേളി ദാവാത്മി ഏരിയ കമ്മറ്റി ഭാരവാഹികള്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. മുസാമിയ ഏരിയാകമ്മിറ്റിക്ക് കീഴില്‍ യൂണിറ്റായി പ്രവര്‍ത്തിച്ചിരുന്ന ദവാത്മി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ദവാത്മിയിലെ മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമാണ്. നിരവധി പ്രവാസികളെ സംഘടനയുടെ അംഗങ്ങളായി ചേര്‍ത്താണ് യൂണിറ്റിനെ ഏരിയാ ആയി ഉയര്‍ത്തിയത്. മുസാമിയ ഏരിയാ സമ്മേളനത്തിലാണ് യൂണിറ്റിനെ ഏരിയയായി പ്രഖ്യാപിച്ചത്.

ഉമ്മര്‍ എച്ച് (സെക്രട്ടറി), രാജേഷ് ബി (പ്രസിഡന്റ്), മുജീബ് കെ കെ (ട്രഷറര്‍), ബിനു പി (വൈസ് പ്രസിഡന്റ്), മോഹന്‍.ജി (ജോയിന്റ് സെക്രട്ടറി), ഗിരീഷ് മാത്തൂര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മുഹമ്മദ് റാഫി, ലിനീഷ്, നസീം, ഹാരീസ് പറക്കോട്ടു പാടത്ത്, നിസറുദ്ധീന്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു, ദവാത്മി ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിലയില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top