‘കായലരികത്ത്’ നൊസ്റ്റാള്‍ജിക് മ്യൂസിക്കല്‍ നൈറ്റ്
റിയാദ്: മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു നൊസ്റ്റാള്‍ജിക് മ്യൂസിക്കല്‍ നൈറ്റ് വേറിട്ട അനുഭവമായി. പ്രവാസി ഗായകന്‍ റൗഫ് ജി തൃശ്ശൂര്‍ മലയാളത്തിന്റെ ഇതിഹാസ സംഗീതജ്ഞരായ പി ഭാസ്‌കരന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, എം എസ് ബാബുരാജ്, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എച് മഹ്ബൂബ്, എല്‍ ആര്‍ ഈശ്വരി, പി ലീല, പി സുശീല തുടങ്ങിയവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ സംഗീത വിരുന്നൊരുക്കി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പരിപാിെ ഉദ്ഘാടനം ചെയ്തു. സലീം














