Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

എസ്എംഎസ് കലണ്ടര്‍ പ്രകാശനം

റിയാദ്: ഷിഫമലയാളി സമാജം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. വാലപ്പന്‍ എക്‌സീം കമ്പനിയുമായി സഹകരിച്ചാണ് പുതു വര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിനു വാലപ്പന്‍ കമ്പനി മാനേജര്‍ ഷാജു വാലപ്പന്‍ കലണ്ടര്‍ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.

സെക്രട്ടറി ഷജീര്‍ കല്ലമ്പലം ട്രഷറര്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് രതീഷ് നാരായണന്‍, ഹനീഫ കൂട്ടായി, ഉമ്മര്‍ അമ്മാനത്തു, മധു വര്‍ക്കല, ബിനിഷ്, ബാബു കണ്ണോത്, സുനില്‍ പൂവതിങ്കള്‍, മോഹനന്‍ കണ്ണൂര്‍, രജീഷ് ആറളം, സാബു എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top