വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ
റിയാദ്: വിമാന യാത്രക്കാരുടെ അവകാശം ലംഘിച്ചതിന് 19 ലക്ഷം റിയാല്‍ പിഴ ഈടാക്കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 87 സിവില്‍ ഏവിയേഷന്‍ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വിവിധ നിയമ ലംഘനങ്ങള്‍ക്ക് 28 ലക്ഷം റിയാലാണ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിഴ ചുമത്തിയത്. സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍, എക്‌സിക്യൂട്ടീവ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ലംഘിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും […]














