
റിയാദ്: സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവും കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) മുന്‍ ചെയര്‍മാനുമായിരുന്ന സത്താര്‍ കായംകുളം രണ്ടാം ചരമവാര്‍ഷികം നവംബര്‍ 14ന് നടക്കും. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന വിവരാവകാശ മുന്‍ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ഹക്കിം ഉദ്ഘാടനം ചെയ്യും.

സത്താര്‍ കായംകുളം സ്മാരക കൃപ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം സിറ്റി ഫ്‌ളവര്‍ എംഡി ടിഎം അഹമ്മദ് കോയ നിര്‍വഹിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





